¡Sorpréndeme!

U-17 ലോകകപ്പില്‍ യൂറോപ്യന്‍ ഫൈനല്‍, ഇംഗ്ലണ്ടിനോട് മുട്ടുകുത്തി മഞ്ഞപ്പട | Oneindia Malayalam

2017-10-26 95 Dailymotion

England and Spain set up all-European final in
FIFA U-17 World Cup 2017. England and Spain beat out Brazil and Mali respectively. Star strikers Rhian Brewster and Abel Ruiz performed again for both team. The Final will be on Saturday at 8pm On Kolkata.

ലാറ്റിനമേരിക്കയ്‌ക്കു പിറകെ ആഫ്രിക്കയും വീണതോടെ ഫിഫയുടെ അണ്ടര്‍ 17 ലോകകപ്പ്‌ ഫുട്‌ബോളില്‍ യൂറോപ്യന്‍ കിരീടപ്പോരിന്‌ അരങ്ങൊരുങ്ങി. മാലിയെ തോല്‍പ്പിച്ച് സ്പെയിനും കരുത്തരായ ബ്രസീലിനെ കീഴടക്കി ഇംഗ്ലണ്ടും കലാശപ്പോരാട്ടത്തിന് യോഗ്യത നേടി. ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു ഇരു ടീമുകളുടെയും വിജയം. ശനിയാഴ്‌ച കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ ലേക്ക്‌ സ്‌റ്റേഡിയത്തില്‍ രാത്രി എട്ടു മണിക്കാണ്‌ സ്‌പെയിന്‍-ഇംഗ്ലണ്ട്‌ ഫൈനല്‍. വൈകീട്ട്‌ അഞ്ചിനു ഇതേ സ്റ്റേഡിയത്തില്‍ നടക്കുന്ന ലൂസേഴ്‌സ്‌ ഫൈനലില്‍ ബ്രസീല്‍ മാലിയുമായി ഏറ്റുമുട്ടും.